Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ ബോധവല്‍കരണ ചുമര്‍ചിത്രം

വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ ബോധവല്‍കരണ ചുമര്‍ചിത്രം

മയ്യില്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തും വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയും ചേര്‍ന്ന് പൊതുഇടങ്ങളിലെ ചുമരുകളില്‍ വരച്ച ബേധവത്കരണ ചിത്രങ്ങളുടെ പ്രകാശനം നടത്തി. മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം നടന്ന ചടങ്ങില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ ചടങ്ങ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. വജ്രൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ വി.നിഖില്‍ ചുമര്‍ ചിത്ര കലാകാരന്‍മാരെ ആനുമോദിച്ചു. ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ലഹരി വിമുക്ത ലോകം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. പി.സൗമിനി, ഡോ.പി.സുഷമ തുടങ്ങിയവര്‍ സംസാരിച്ചു.


0/Post a Comment/Comments