നാറാത്ത്: ആലിന്‍കീഴിലെ വെള്ളാനത്ത് ജാനകി(85) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ മോട്ടില്‍ കുഞ്ഞിരാമന്‍. മക്കള്‍: പ്രസീത, പ്രദീപന്‍, പ്രിയ, പരോതനായ പ്രമോദ് ബാബു. മരുമക്കള്‍: സരോജിനി(ചേലേരി) പ്രസാദ്( മയ്യില്‍) സഹോദരങ്ങള്‍: പത്മിനി, നന്ദിനി, ശ്യാമള, പരേതനായ പവിത്രന്‍. സഞ്ചയനം വ്യാഴാഴ്ച.

Post a Comment