Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലോക ജനദിനം: വാട്ടേഴ്‌സ് കേരള ജലദിനാഘോഷം നടത്തി

ലോക ജനദിനം: വാട്ടേഴ്‌സ് കേരള ജലദിനാഘോഷം നടത്തി



മയ്യില്‍:  ലോക ജലദിനത്തില്‍ വാട്ടേഴ്‌സ് കേരള വിവധ പരിപാടികള്‍ സംഘടിപ്പിച്ചു.  കോര്‍പ്പറേഷന്‍ മേയര്‍  പി. ഇന്ദിര ഉദ്ഘാടനം നിർവഹിച്ചുചടങ്ങില്‍  വിവിധ ഓഫീസുകളിലേക്കുല്ല വാട്ടര്‍ പ്യൂരിഫയറുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു. റാഷിദ് അഴീക്കോട് അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡന്റ് ഒ.എം. കുഞ്ഞുമോന്‍,ഇ. അംബികാദാസ്, ടി.എന്‍. രാകേഷ്, കെ.കലേഷ്,എന്‍.കെ. രതീഷ്, ആര്‍.പി.ഷഹീര്‍, ഷിജു തണ്ടേന്‍,എം.എ. നര്‍ജാസ്, സി.കെ.ഷിജിന്‍, കെ.രോഹിത്ത്, എന്‍.പി. ഗിരീഷ്, ഇ. തരുണ്‍കുമാര്‍,എന്‍. കമാലുദ്ധീന്‍, കെ.ടി.നിധിന്‍ എന്നിവര്‍ സംസാരിച്ചു.


 

0/Post a Comment/Comments