Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുത്താറത്ത് ഹൗസിൽ കെ എം സുരേഷ് കുമാർ നിര്യാതനായി

മുത്താറത്ത് ഹൗസിൽ കെ എം സുരേഷ് കുമാർ നിര്യാതനായി

പള്ളിക്കുന്ന് സർവീസ് കോപ്പറേറ്റീവ് ബാങ്ക് റിട്ട. മാനേജർ കണ്ണപുരം സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിന്  സമീപത്തെ മുത്താറത്ത് ഹൗസിൽ കെ എം സുരേഷ് കുമാർ (60) നിര്യാതനായി.

അച്ഛൻ പരേതനായ മാരുതിയോടൻ ശ്രീധരൻ നമ്പ്യാർ

അമ്മ കോളങ്കട മുത്താറത്ത് ശാന്തകുമാരി.  

ഭാര്യ മല്ലിക A .V.( H M നൂഞ്ഞേരി L. P S) 

മകൻ വൈശാഖ്. 

സഹോദരങ്ങൾ ശ്രീജ കെ.എം, ഷീല കെ.എം (ചൊവ്വ HSS) 

ശവസംസ്കാരം ഇന്ന് (24/3/26) ഉച്ചയ്ക്ക് 12 മണിക്ക് പൊന്നച്ചിക്കോവ്വൽ സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments