Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL യു.ഡി.എഫ്. മയ്യില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വെന്‍ഷന്‍

യു.ഡി.എഫ്. മയ്യില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വെന്‍ഷന്‍

 



 മയ്യില്‍:ഐക്യജനാധിപത്യ മുന്നണി മയ്യില്‍ മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ്് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.  മയ്യില്‍ ഗാന്ധി മന്ദിരത്തില്‍ നടന്ന പരിപാടി തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ പി. മുഹമ്മ്ദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. പി.പി. സിദ്ധീഖ്,പി.കെ.സരസ്വതി, ടി. ജനാര്‍ദ്ധനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരന്‍, ഡി.സി.സി.സെക്രട്ടറി അഡ്വ.കെ.സി. ഗണേശന്‍,ടി.വി.അസ്സൈനാര്‍, സി.എച്.മൊയ്തീന്‍കുട്ടി,  കെ.എം.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.


0/Post a Comment/Comments