കുറ്റ്യാട്ടൂർ: അക്കണ്ടി പീടികക്ക് സമീപത്തെ അയ്യപ്പൻ ചാലിൽ കെ.കെ കല്ല്യാണി (79) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ ചേലാങ്കര ഗോപാലന്‍.
മക്കള്‍: കെ.കെ.സുരേന്ദ്രന്‍(റിട്ട. പ്രിന്‍സിപ്പല്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആറളം), രാധാകൃഷ്ണന്‍ (ശ്രീശങ്കര വിദ്യാലയം കുറ്റിയാട്ടൂര്‍), സവിത (ആറളം), ഉഷ (മുന്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തംഗം), മിനി (അധ്യാപിക, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാല)
മരുമക്കള്‍: സീമ (അധ്യാപിക, ഗവ. ഹയര്‍ സെക്കെന്‍ഡറി സ്‌കൂള്‍, എടയന്നൂര്‍), വിജയന്‍ അനിയേരി (ആറളം), ചന്ദ്രന്‍ (എട്ടേയാര്‍), സനിത (കണ്ണാടിവെളിച്ചം), ദിനചന്ദ്രന്‍ (അധ്യാപകന്‍, പെരുമ്പറമ്പ് സ്‌കൂള്‍)
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍.

Post a Comment