Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സജിത്ത് പാട്ടയത്തിൻ്റെ ഏകപാത്ര നാടകം അമ്മയുടെ പോസ്റ്റർ പ്രകാശനം

സജിത്ത് പാട്ടയത്തിൻ്റെ ഏകപാത്ര നാടകം അമ്മയുടെ പോസ്റ്റർ പ്രകാശനം

മയ്യിൽ: സജിത്ത് കെ. പാട്ടയം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഏകപാത്ര നാടകമായ 'അമ്മ'യുടെ പോസ്റ്റർ ചലച്ചിത്രനടൻ ഇന്ദ്രൻസ് നാടകസംവിധായകൻ ജയൻതിരുമനയ്ക്ക് നൽകി പ്രകാശനം ചെയതു. ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയചിത്രം 'തേന്മാവ്' ലൊക്കേഷനിൽ നടന്ന ചടങ്ങിൽ ചീഫ് അസോസിയറ്റ് ഡയരക്ടർ ജയകൃഷ്ണൻ ശർമ്മ, ഛായാഗ്രാഹകൻ ജലീൽ ബാദുഷ എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments