Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സി.പി. മൂസാൻ കുട്ടി അനുസ്മരണം :സംഘാടക സമിതി രൂപവത്കരിച്ചു

സി.പി. മൂസാൻ കുട്ടി അനുസ്മരണം :സംഘാടക സമിതി രൂപവത്കരിച്ചു

കൊളച്ചേരി : കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയും ആയ സി.പി. മൂസാൻ കുട്ടിയുടെ പതിനെട്ടാം ചരമവാർഷികം മാർച്ച് 14ന് ആചരിക്കും.പാട്ടയം അഴീക്കോടൻ സ്മാരക വായനശാല പരിസരത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ജയരാജൻ ഉദ്ഘാടനം ചെയ്യും.

സംഘാടകസമിതി രൂപവത്കരണയോഗം കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എം. ദാമോദരൻ അധ്യക്ഷനായി. എ. കൃഷ്ണൻ,പി. വി. വത്സൻ ,കെ. ലതീശൻ,കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ :എം ദാമോദരൻ (ചെയ)പി വി വത്സൻ, ഇ.പി.ജയരാജൻ(വൈസ്. ചെയ.)എ കൃഷ്ണൻ  (കൺ)കെ. ലതീശൻ,കെ സന്തോഷ് കുമാർ - (ജോ. കൺ)

0/Post a Comment/Comments