Home ഓട്ടോ സ്റ്റാൻഡ് ഇൻ്റർലോക്ക് പതിച്ച് ഗതാഗത്തിനായി തുറന്നു കൊടുത്തു മയ്യിൽ വാർത്തകൾ -Monday, March 09, 2026 0 ഏഴോം : ഏഴാം പഞ്ചായത്തിലെ കൈവേലി ഓട്ടോ സ്റ്റാൻഡ് ഇൻ്റർലോക്ക് പ്രവർത്തി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു. കല്യാശ്ശേരി എംഎൽഎ എം വിജിൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അധികൃതരും പ്രദേശവാസികളും പങ്കെടുത്തു.
Post a Comment