Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കയരളം കൊവുപ്പാട് പുതിയ വീട്ടിൽ നാരായണി നിര്യാതയായി

കയരളം കൊവുപ്പാട് പുതിയ വീട്ടിൽ നാരായണി നിര്യാതയായി

കയരളം കൊവുപ്പാട് പുതിയ വീട്ടിൽ നാരായണി (85) നിര്യാതയായി

ഭർത്താവ് : പരേതനായ ചാത്തുകുട്ടി (പാച്ചേനി)

മക്കൾ : മോഹനൻ പി വി (പ്രസിഡന്റ്, മയ്യിൽ സർവീസ് സഹകരണ ബാങ്ക്, സി പി ഐ എം കയരളം LC), രാധ പി വി, രാജേഷ് (കണ്ണൂർ ജില്ലാശുപത്രി കാന്റീൻ), അനീഷ് പി വി 

മരുമക്കൾ : നിത എം, രവീന്ദ്രൻ, രജിന (ഊർപ്പള്ളി), സോന (കുറ്റിയേരി), 

സഹോദരങ്ങൾ : പിവി കാർത്ത്യായനി പി. വി ഗോവിന്ദൻ പരേതരായ ചന്തുക്കുട്ടി, ബാലൻ, കല്യാണി 

സംസ്ക്കാരം : ഇന്ന് 20/04/2026 കണ്ടക്കൈ ശാന്തിവനം ഉച്ചക്ക് 2 മണി

0/Post a Comment/Comments