Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുവത്തല മെട്ടക്ക് സമീപം പിക്കപ്പ് വാന്‍ മതിലിനിടിച്ച് തകര്‍ന്നു

ചെറുവത്തല മെട്ടക്ക് സമീപം പിക്കപ്പ് വാന്‍ മതിലിനിടിച്ച് തകര്‍ന്നു

  



 
മയ്യില്‍:  നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാന്‍ മതിലിനിടിച്ച് തകര്‍ന്നു. മയ്യില്‍- കാഞ്ഞിരോട് പ്രധാന റോഡില്‍ ചെറുവത്തല മെട്ട കയറ്റത്തിനു സമീപമാണ് വൈദ്യുതി തൂണിലും വീടിന്റെ മതിലിനും ഇടിച്ച് വണ്ടി നിന്നത്. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മയ്യില്‍ നിന്ന് കാഞ്ഞിരോട് ഭാഗത്തേക്ക്  പോകുകയായിരുന്ന പാര്‍സല്‍ വാനാണ് അപകടത്തില്‍ പെട്ടത്. ആളപായമില്ല. മയ്യിലില്‍ നിന്നെത്തിയ വൈദ്യൂതി സെക്ഷന്‍ ഓഫീസില്‍ ജീവനക്കാര്‍ വൈദ്യൂതി ബന്ധം പുന സ്ഥാപിച്ചു.

0/Post a Comment/Comments