Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിന് സമീപം ജാനകി ആര്യമ്പള്ളി അന്തരിച്ചു

കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിന് സമീപം ജാനകി ആര്യമ്പള്ളി അന്തരിച്ചു

കുറ്റ്യാട്ടൂർ: മഹാശിവക്ഷേത്രത്തിന് സമീപത്തെ ജാനകി ആര്യമ്പള്ളി ( 85) അന്തരിച്ചു.

ഭർത്താവ്: പരേതനായ പുതിയ വീട്ടിൽ നാരായണ കുറുപ്പ്.

മക്കൾ: രമണി (ചെറുപഴശ്ശി), ഗീത, അജിത, ശ്രീജ (കീച്ചേരി), മനോജ്

മരുമക്കൾ: മോഹനൻ (ചെറുപഴശ്ശി), രമ്യ (കല്ല്യാശ്ശേരി), പരേതരായ മനോഹരൻ (പേരാവൂർ), ഗോപിനാഥ് (കീച്ചേരി)

സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ.

0/Post a Comment/Comments