must...
സപ്ലൈകോയില്‍ സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കണം: എംപ്ലോയീസ് അസ്സോസിയേഷന്‍.
പടം. 15hari10 സപ്ലൈകോ എംപ്ലോയീസ് അസ്സോസിയേഷന്‍ പ്രവര്‍ത്തകയോഗംഎ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: സപ്ലൈകോയില്‍ സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കണമെന്നും ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും സപ്ലൈകോ എംപ്ലോയീസ് അസ്സോസിയേഷന്‍ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. യോഗം എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റെ കെ. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. രാജേഷ് റിപ്പോര്‍വതരിപ്പിച്ചു. ടി. ദിലീഷ്,എം.പി. ഷൈജു, ഹരിദാസന്‍ തളിപ്പറമ്പ്, റീന കളത്തില്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment