നാറാത്ത്: നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനം 2026 മാർച്ച് 25 ബുധനാഴ്ച നടക്കും.
25ന് രാവിലെ 10 മണിക്ക് ഗണപതി ഹോമം വൈകുന്നേരം 6: 30ന് വേല ചുറ്റുവിളക്ക് അടിയന്തിരം, രാത്രി 8: 30ന് നരമ്പിൽ ഭഗവതിക്കും, വിഷ്ണുമൂർത്തിക്കും കലശം എന്നിങ്ങനെ നടക്കും.

Post a Comment