കൊളച്ചേരി: പാമ്പുരുത്തിയിലെ വി.ടി.മഹമൂദ് (57) അന്തരിച്ചു.
പിതാവ്: പരേതനായ കെ.പി.അബ്ദുള്‍ ഖാദര്‍.
മാതാവ്: വി.ടി.നഫീസ.
ഭാര്യ: വി.പി.താഹിറ (പാപ്പിനിശ്ശേരി, ഇല്ലിപ്പുറം)
മക്കള്‍: ഫാത്തിമത്തുല്‍ രിഫ, ഫാത്തിമത്തുല്‍ ഹിബ.
മരുമകന്‍: ജംഷീര്‍ (മടത്തിക്കൊവ്വുല്‍, നാറാത്ത്)
സഹോദരങ്ങള്‍: വി.ടി.അബ്ദുള്‍ ഫത്താഫ്, നൗഷാദ്, ഫൈസല്‍ (ഷാര്‍ജ), സലീം (സൗദി), യൂനുസ് (ബഹ്‌റൈന്‍) മൈമൂനത്ത്, നസീമ, ഹസീന.

Post a Comment