Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL താഴെ പടപയിൽ നാരായണി അന്തരിച്ചു

താഴെ പടപയിൽ നാരായണി അന്തരിച്ചു

നാറാത്ത്: താഴെ പടപയിൽ നാരായണി (നാണി (88)) അന്തരിച്ചു.

ഭർത്താവ് - പരേതനായ ഗോവിന്ദൻ 

മക്കൾ - മോഹനൻ, സുരേഷൻ (ഗൾഫ്), പ്രകാശൻ (ഗൾഫ്), പരേതരായ രമേശൻ, തങ്കമണി

മരുമക്കൾ : ചന്ദ്രിക (കൊളച്ചേരി), രാജൻ (ആറാം മയ്യിൽ), സിന്ധു (പന്നിയൂർ), ധന്യ (പൊയ്യൂർ), ഓമന (പെരുമാച്ചേരി)

സംസ്ക്കാരം നാളെ (6/3/2026) രാവിലെ 9:30ന് ഓണപ്പറമ്പ് സമുദായ സ്മസാനത്തിൽ

0/Post a Comment/Comments