Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ കാവിന്‍മൂല ചെറുപഴശ്ശിക്കാവിലെ കളിയാട്ടം വെള്ളിയാഴ്ച സമാപിക്കും

മയ്യില്‍ കാവിന്‍മൂല ചെറുപഴശ്ശിക്കാവിലെ കളിയാട്ടം വെള്ളിയാഴ്ച സമാപിക്കും


മയ്യിൽ: അഞ്ച് ദിവസങ്ങളിലായി നടന്നു വരുന്ന മയ്യില്‍ ചെറുപഴശ്ശി പുതിയഭഗവതിക്കാവ് കളിയാട്ട മഹോത്സവം വെള്ളിയാഴ്ച സമാപിക്കും. രാവിലെ ഏഴ് മുതല്‍ വിവിധ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചക്ക് 11-ന് മരക്കലത്തിലമ്മയുടെ തിരുമുടി നിവരല്‍. ഉച്ചക്ക് ഒന്നിന് പ്രസാദ സദ്യ.



0/Post a Comment/Comments