Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചേലരി എൽ പി സ്കൂൾ നൂറാം വാർഷികം: പഠനോത്സവം സംഘടിപ്പിച്ചു

ചേലരി എൽ പി സ്കൂൾ നൂറാം വാർഷികം: പഠനോത്സവം സംഘടിപ്പിച്ചു

ചേലേരി നുഞ്ഞേരി എൽ പി സ്കൂൾ നൂറാം  വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പഠനോത്സവം വാർഡ് മെമ്പർ വി വി ഗീത ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് സുനിൽകുമാറിന്റെ സ്കൂൾ എച്ച് എം എ വി മല്ലിക ടീച്ചർ സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് സൗത്ത് ബി പി സി എംവി നാരായണൻ മാസ്റ്റർ ചടങ്ങിൽ വിശിഷ്ടാതിഥിയായി. 

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സജിത്ത് എം വി നാറാത്തിന്റെ വിവിധ രാജ്യങ്ങളുടെ നാണയ കറൻസി  ശേഖരണത്തിന്റെ പ്രദർശനവും നടന്നു. എ വി  സരിത ടീച്ചർ ആശംസയും സീന ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.

0/Post a Comment/Comments