മയ്യില്‍: കെ. സുധാകരന്‍ എം.പി.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നണിയൂര്‍ നമ്പ്രം മാപ്പിള എല്‍.പി. സ്‌കൂളിനു സമീപം അനുവദിച്ച ഉയരഴിളക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മോഹനന്‍ മൂത്തേടം ചടങ്ങ് നിര്‍വഹിച്ചു. പഞ്ചായത്തംഗം പി.പി. ഷൈമ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജിനീഷ് ചാപ്പാടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്് സി.എച്. മൊയ്തീന്‍കുട്ടി, പി.പി.ഷംസീര്‍,പി.ഭാസ്‌കരന്‍, എം.അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment