Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെക്കിക്കുളത്തെ പുളുക്കൂൽ പത്മിനി അന്തരിച്ചു

ചെക്കിക്കുളത്തെ പുളുക്കൂൽ പത്മിനി അന്തരിച്ചു

ചെക്കിക്കുളം: പുളുക്കൂൽ പത്മിനി (76) അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ നായരുടെയും പളുക്കുൽ മാധവി അമ്മയുടെയും മകളാണ്. ഭർത്താവ് തച്ചറോൻ കണ്ണൻ നായർ.

മക്കൾ: നിഷ, നിമേഷ് നികേഷ്

മരുമക്കൾ: രാജീവൻ (മാച്ചേരി), അനുഷ (നാറാത്ത്) സഹോദരങ്ങൾ : പുളുക്കൂൽ വിജയൻ നായർ, കനക, വിനോദൻ, അനിത.

സഞ്ചയനം ശനിയാഴ്ച

0/Post a Comment/Comments