റംസാന്‍ കിറ്റ് വിതരണം ഇന്ന്
മയ്യില്‍: എം.പി. ഇമ്പ്രാഹിം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് . സി.കെ. എറമുള്ളാന്‍ റിലീഫ് സെല്‍ എന്നിവ ചേര്‍ന്ന് റംസാന്‍ കിറ്റ് വിതരണം 15-ന് നടത്തും. വൈകീട്ട് നാലിന് ആലപ്പറമ്പില്‍ നടക്കുന്ന പരിപാടി യൂത്ത് കോണ്‍ഗ്രസ് മയ്യില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് സിനാന്‍ കടൂര്‍ ഉദ്ഘാടനം ചെയ്യും.
Post a Comment