കണ്ണൂർ: മേലെ ചൊവ്വ പ്രത്യാശ ഭവനു സമീപം ഗലീനയില്‍ മനോജ് കൂലോത്ത് വളപ്പിൽ 62 നിര്യാതനായി.
മാതാവ്: കലിക്കോട്ട് നളിനി.
പിതാവ്: രേതനായ കൂലോത്ത് വളപ്പിൽ പത്മനാഭന്‍ (പപ്പു ഫിറ്റര്‍).
ഭാര്യ: പ്രതീജ മനോജ്. മകള്‍: ഗായത്രി. മരുമകൻ ശ്രീജിത്ത് ജയദേവൻ(തൃശ്ശൂർ).
സഹോദരങ്ങൾ: ഉല്ലാസ്.KV ( ഷാർജ), സജില.KV (Rt. Teacher), ഷാജി. KV ( മസ്കറ്റ്).
സംസ്ക്കാരം. വ്യാഴാഴ്ച (12.03.26) ഉച്ചക്കു 2:00 മണിക്ക് പയ്യാമ്പലത്ത്.

Post a Comment