ഭഗവത്ഗീതാ ജ്ഞാന യജ്ഞം നാളെ മുതല്‍
മയ്യില്‍:കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതന്‍ സംഘടിപ്പിക്കുന്ന ഗീതാ ജ്ഞാന യജ്ഞം 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നടത്തും. വിദ്യാനികേതന്റെ നേതൃ്വത്തിലുള്ള 12 ാമത് ഗീതാ ജ്ഞാന യജ്ഞം വൈകീട്ട് അഞ്ചിന് പി.വി.മനോജ് മണ്ണേരി ഉദ്ഘാടനം ചെയ്യും. ദേവി ജ്ഞാനാഭനിഷ്ഠ, സ്വാമി അഭയാനന്ദ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. ഗീതാ പാരായണം, ഗീതാ വ്യാഖ്യാനം, വിഷ്ണു സഹസ്ര നാമം, ശഹ്കര സ്‌ത്രോത്രങ്ങള്‍, കലാ വൈജ്ഞാനിക സദസ്സ്, സാംസ്‌കാരിക സമ്മേളനം എന്നിവയും ഉണ്ടാകും.
Post a Comment