Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂരിൽ ശ്രീമദ് ഭഗവത്ഗീതാജ്ഞാന യജ്ഞം 29 മുതൽ

കുറ്റ്യാട്ടൂരിൽ ശ്രീമദ് ഭഗവത്ഗീതാജ്ഞാന യജ്ഞം 29 മുതൽ



മയ്യിൽ:പന്ത്രണ്ടാമത് സമ്പൂർണ ശ്രീമദ് ഭഗവത്ഗീതാ ജ്ഞാനയജ്ഞം കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ 29 മുതൽ ഏപ്രിൽ 5 വരെ നടക്കും.സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സംമ്പൂജ്യ സ്വാമി അഭയാനന്ദ എന്നിവരുടെ  കാർമികത്വത്തിലാണ് നടക്കുക.  29ന് വൈകുന്നേരം അഞ്ചിന്  യജ്ഞത്തിന്റെ ഔപചാരികമായ ഉത്ഘാടനം മനോജ്‌ മണ്ണേരി  നിർവഹിക്കും.ശ്രീമത് ഭഗവത് ഗീത പാരായണം, വ്യാഖ്യാനം, വിഷ്ണു സഹസ്രനാമം, ശങ്കര സ്തോത്രങ്ങൾ, കലാ - വൈജ്ഞാനിക സദസ്സ്, സാംസ്കാരിക സമ്മേളനങ്ങൾ, പുണ്യ ക്ഷേത്ര ദർശനം എന്നിവ യജ്ഞത്തിന്റെ ഭാഗമായി നടത്തും.

0/Post a Comment/Comments