Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 പ്രതിഷ്ഠാദിനം നാളെ
 നാറാത്ത്:  നാറാത്ത് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ 25-ന് നടത്തും.  രാവിലെ പത്തിന് കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.25-ന് രാവിലെ കലശാഭിഷേകം,  വിശേഷാല്‍ പൂജകള്‍. വൈകീട്ട് ആറിന്  വേല ചുറ്റുവിളക്ക് അടിയന്തിരം. രാത്രി ഒന്‍പതിന് നരമ്പില്‍ ഭഗവതിക്കും വിഷ്ണുമൂര്‍ത്തിക്കും കലശം.

0/Post a Comment/Comments