Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 നിച്ചിക്കോത്ത് കാവ് പൂരോത്സവം  25 മുതല്‍
മയ്യില്‍:  കയരളം നിച്ചിക്കോത്ത് കാവ് പുരോത്സവം 25 മുതല്‍ 31 വരെ നടത്തും.  എല്ലാദിവസവും രാവിലെ ആറിന് നട തുറക്കല്‍.  തുടര്‍ന്ന് തിരുവായുധം എഴുന്നള്ളത്ത്.  11-ന് ആലിന്‍കടവില്‍ പൂവിടല്‍.  വൈകീട്ട് ആറിന് സന്ധ്യാവേല. ഏവിന് പൂരക്കളി. 31-ന് രാത്രി ചൊവ്വവിളക്ക് അടിയന്തിരം.  10.30-ന് ആറാടിക്കല്‍. 11-ന് പാടി പൊലിക്കല്‍.

0/Post a Comment/Comments