Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പോലീസ്2026 നിയമസഭ തിരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.

മയ്യിൽ പോലീസ്2026 നിയമസഭ തിരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.

 


മയ്യിൽ:2026 ലെനിയമസഭ തിരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ മയ്യിൽ പോലീസ് സ്റ്റേഷനിൽ നിയമിക്കുന്നു. താൽപര്യമുള്ള എൻ.സി.സി കേഡറ്റുകൾ, വിമുക്ത ഭടൻമാർ,റിട്ട പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം മയ്യിൽ പോലീസ് സ്റ്റേഷനുമായി നേരിട്ടു ബന്ധപ്പെടുക. ആധാർ, പാസ്ബുക്ക്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.

0/Post a Comment/Comments