കൊളച്ചേരി : ഇടതുപക്ഷ ജനാധിപത്യ മുന്നണി 195 ബൂത്ത് ഇലക്ഷൻ കമ്മിറ്റി ഓഫീസ് കരിങ്കൽക്കുഴിയിൽ ഉദ്ഘാടനം ചെയ്തു.
സി.പി.എം. മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീധരൻ സംഘമിത്ര, കെ. രാമകൃഷ്ണൻ മാസ്റ്റർ, സി. രെജുകുമാർ, സി. പത്മനാഭൻ, കെ പ്രേമ തുടങ്ങിയവർ സംസാരിച്ചു.
Post a Comment