രയരോത്ത് തറവാട് പ്രതിഷ്ഠാദിന കളിയാട്ടം
മയ്യില്‍: പള്ളിപ്രത്ത് രയരോത്ത് തറവാട് തായ്പരദേവത ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 15,16 തീയ്യതികളിലായി നടത്തും. 15-ന് വൈകീട്ട് ആറിന് തായുപരദേവതാ തോറ്റം. തുടര്‍ന്ന് വെള്ളാട്ടങ്ങള്‍.രാത്രി എട്ടിന് പ്രസാദ സദ്യ.തുടര്‍ന്ന് തറവാട് അംഗങ്ങളുടെ തിരുവാതിരക്കളി. 16-ന് പുലര്‍ച്ചെ നാലിന് ധര്‍മ്മദൈവം, തുടര്‍ന്ന് മലക്കാരി, പുലിയൊരുകണ്ണന്‍, ഗുളികന്‍ തെയ്യങ്ങള്‍. രാവിലെ ആറിന് വലിയ തമ്പുരാട്ടിയുടെ തിരുമുടി നിവരല്‍.
Post a Comment