Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ഉത്സവാഘോഷ കമ്മിറ്റി രൂപവത്കരണം 15-ന്
 മയ്യില്‍: കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപന്നമഹോത്സവത്തോടനുബന്ധിച്ചുള്ള കമ്മിറ്റി രൂപവത്കരണം 15-ന് നടത്തും.രാവിലെ പത്തിന് ക്ഷേത്ര പരിസരത്താണ് പരിപാടി.

0/Post a Comment/Comments