Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്  ബോധവത്കരണ ക്ലാസ്സും ചുമര്‍ചിത്രം അനാഛാദനവും  നാളെ
മയ്യില്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തും വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയും ചേര്‍ന്നൊരുക്കിയ ചുമര്‍ചിത്രത്തിന്റെ അനാഛാദനവും 12-ന് നടത്തും. മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം  വൈകീട്ട് മൂന്നിന്  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ര് ടി.കെ. സുലേഖ ഉദ്ഘാടനം ചെയ്യും.  ചടങ്ങില്‍ ലഹരി വിമുക്ത ലോകം എന്ന വിഷയത്തില്‍ വനമിത്ര അവാര്‍ഡ് ജേതാവ് ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ ബോധവത്കരണ ക്ലാസ്സ് നടത്തും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.വി. അബ്ുദള്‍ റഹിമാന്‍ അധ്യക്ഷത വഹിക്കും.

0/Post a Comment/Comments