മയ്യില്‍: പ്രൈവറ്റ് ബില്‍ഡിങ്ങ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ (പി.ബി.സി.എ) മയ്യില്‍ ഏറിയ കണ്‍വെന്‍ഷന്‍ നടന്നു.
കമ്മിറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എ. അശോകന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ബാബു അധ്യക്ഷത വഹിച്ചു. ടി.പി.സത്യന്‍, സി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സി.സന്തോഷ് (പ്രസി)
പി. ഉല്ലാസന്‍ (വൈസ്. പ്രസി)
എം.വി.അനൂപ്(സെക്ര)
എ.ഷിജു (ജോ, സെക്ര)
സി.പി.പുരുഷോത്തമന്‍ (ഖജാ)
Post a Comment