Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NSS കരയോഗം അനുമോദിച്ചു

NSS കരയോഗം അനുമോദിച്ചു

നാറാത്ത് NSS കരയോഗത്തിന്റെ നേതൃത്വത്തിൽ അനിക പ്രകാശനെ അനുമോദിക്കുന്നു
ചെന്നയിൽ നടന്ന ഏഷ്യൻ പസഫിക്സ് ഒളിമ്പിക്സിൽ രണ്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ അനിക പ്രകാശനെ നാറാത്ത് കായോഗം രക്ഷാധികാരി മൊമൻ ടോ നൽകുകയും പാർവതി വനിതാ സംഘം പ്രസിഡൻട് ശ്രീമതി കെ.എം ലീല കേഷ് അവാർഡു o നൽകി ആദരിച്ചു. ചടങ്ങിൽ ശ്രീ എ.വി പ്രഭാകരൻ നമ്പ്യാർ സ്വാഗതം പറഞ്ഞു ശ്രീ പി.ആർ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ എം.വി പവിത്രൻ നന്ദി പ്രകാശിപ്പിച്ചു.

0/Post a Comment/Comments