നെറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൃദ്യ സുരേഷിനെ അനുമോദിച്ചു
മയ്യിൽ വാർത്തകൾ -0
നെറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൃദ്യ സുരേഷിനെ ഉണർവ്വ് സ്വയം സഹായ സംഘം പാട്ടയം അനുമോദനം നൽകി ചടങ്ങിൽ കെ. സുരേശൻ സ്വാഗതം പറഞ്ഞു എൻ.കെ മനേഷ് അധ്യക്ഷം വഹിച്ചു. ജയശേഖരൻ പണ്ണേരി ഉപഹാരം നൽകി അനുമോദിച്ചു.
Post a Comment