തോട്ടട - പുത്തൻ മഠത്തിൽ വിജയൻ (67) അന്തരിച്ചു.
ഭാര്യ : ടി.സി.രജിത
മക്കൾ : ശ്രുതി (ജർമ്മനി), സിദ്ധാർഥ് (എൻജിനീയറിന് വിദ്യാർഥി)
സഹോദരങ്ങൾ : നിർമല, ഭാനുമതി, ബേബിഗിരിജ
നാളെ ബുധനാഴ്ച (25.02.2026) തോട്ടട പുത്തൻമഠം ഹൗസിൽ രാവിലെ 7 മണി മുതൽ പൊതുദർശനം.
ശവസംസ്കാരം നാളെ ഉച്ചയ്ക്ക് 12.00 മണിക്ക് മാളികപറമ്പ് ശ്മശാനത്തിൽ നടക്കും

Post a Comment