Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കളർ പാലസ് ഷോപ്പിന്റെ ഉടമ സുരേശൻ ചടയന്‍ നിര്യാതനായി

കളർ പാലസ് ഷോപ്പിന്റെ ഉടമ സുരേശൻ ചടയന്‍ നിര്യാതനായി

ചെറുകുന്ന്: സുരേശൻ ചടയന്‍ (59) നിര്യാതനായി.

കമ്പില്‍ തെരുവിലെ പരേതനായ ചടയൻ രാമന്റെയും പൊന്തേന്‍ പ്രേമിയുടെയും മകനാണ്. ചെറുകുന്ന് അമ്പല റോഡിലെ കളർ പാലസ് ഷോപ്പിന്റെ ഉടമയാണ്.

​ഭാര്യ: സീമ

മക്കള്‍ : ദിയ, സഞ്ജന

സഹോദരങ്ങൾ: സതീശൻ, അനിത, ഷാജി

​രാവിലെ 10 മണി മുതൽ കമ്പില്‍ സി ആർ നിവാസില്‍ പൊതുദർശനം. 12 മണിക്ക് സംസ്കാരം പയ്യാമ്പലത്ത്.

0/Post a Comment/Comments