കരിങ്കൽക്കുഴി : പോള രമേശൻ്റെയും പ്രസീതയുടെയും മകൾ അനുപ്രിയയും മിഥുനും തമ്മിലുള്ള വിവാഹവേളയിൽ ഐആർപിസിക്ക് സംഭാവന നൽകി. സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ ഏറ്റുവാങ്ങി. കെ.രാമകൃഷ്ണൻ, സി.പത്മനാഭൻ, സി.സത്യൻ, പി.പി.സിജു, കെ.സന്തോഷ്, കെ.വി.ശിവൻ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.
Post a Comment