മയ്യിൽ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. കടൂർ ഒറവയലിലെ അനുരാഗ് (19) ആണ് മരിച്ചത്.
കണിയാർ വയലിലെ പി വി ബാബുവിൻ്റെയും കടൂർ ഒറവയലിലെ പുത്തൻ പുരയിൽ കെ ബീനയുടെയും മകനാണ്.
സഹോദരി :പി.വി. അനുഷ്ക. കഴിഞ്ഞ ആഴ്ച ചെറുവത്തല മെട്ടയിൽ വെച്ചാണ് സംഭവം.
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പോറോളം ശാന്തിവനത്തിൽ

Post a Comment