മയ്യിൽ: കോട്ടയാട്ടെ പി.പി. സുനിൽ കുമാറിനെ ലോക കേരള സഭ അംഗമായി തിരഞ്ഞെടുത്തു. കഴിഞ്ഞ 15 വർഷത്തിലധികമായി ഗുജറാത്തിൽ ജോലി ചെയ്തു വരികയാണ്. ഫെഡറേഷൻ ഓഫ് ഗുജറാത്ത് മലയാളി അസ്സോസിയേഷൻ്റെ ജനറൽ സെക്രട്ടറി, കേരള സമാജം സൂറത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.
Post a Comment