Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ ഐ.ടി.എം.കോളജില്‍ ദേശീയ തല മാനേജ്‌മെന്റ് ഫെസ്റ്റ് തുടങ്ങി

മയ്യില്‍ ഐ.ടി.എം.കോളജില്‍ ദേശീയ തല മാനേജ്‌മെന്റ് ഫെസ്റ്റ് തുടങ്ങി

 



 മയ്യില്‍:  പാവന്നൂര്‍മെട്ടയിലെ ഐ.ടി.എം. എം.ബി.എ. കോളജ് സില്‍വര്‍ ജൂബിലി ആഷോഷങ്ങളുടെ ഭാഗമായി ദേശീയ തല മാനേജ്‌മെന്റ് ഫെസ്റ്റ് ഒഡിഷ്യസ് 2026ന് തുടക്കമായി.  കോളജ് മാനേജര്‍ എം.പി.എ. റഹീം ഉദ്ഘാടനം നടത്തി.  പ്രിന്‍സിപ്പല്‍ ഡോ. പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു.  പൊഫ. കെ.കെ. മുനീര്‍, സി.അബ്ദുള്‍ ജബ്ബാര്‍,  റസാഖ് രയരോത്ത്,  ബാബു പണ്ണേരി തുടങ്ങിയവര്‍ സംസാരിച്ചു.  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ  അയിരത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.  17-ന് 35 ലധികം കോളജുകള്‍ പങ്കെടുക്കുന്ന  ഇന്‍രറ്# കോളജ് ഫൈവ്‌സ്  ഫുട്‌ബോള്‍ മത്സരം, മറ്റു വിവിധ മല്‍സരങ്ങള്‍ എന്നിവ ഉണ്ടാകും.

0/Post a Comment/Comments