Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈസി എക്സാം ബോധവത്കരണ ക്ളാസ് മാർച്ച് ഒന്നിന്

കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈസി എക്സാം ബോധവത്കരണ ക്ളാസ് മാർച്ച് ഒന്നിന്

കുറ്റ്യാട്ടൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈസി എക്സാം ബോധവത്കരണ ക്ളാസ് മാർച്ച് ഒന്നിന് നടത്തും. ഉച്ചക്ക് രണ്ടിന് ചട്ടുകപ്പാറ ഇന്ദിരാ ഭവനിൽ ജില്ലാ പഞ്ചായത്ത് അംഗം മോഹനൻ മുത്തേടത്ത് ഉദ്ഘാടനം ചെയ്യും. മോട്ടിവേഷൻ സ്പീക്കർ സിദ്ധാർഥ് ക്ലാസ്സ്‌ നയിക്കും.

a

0/Post a Comment/Comments