മയ്യില്‍: ചെറുപഴശ്ശി കണ്ടനാര്‍പൊയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പുതിയ വീട്ടില്‍ പത്മനാഭന്‍ (75) അന്തരിച്ചു. മുംബൈയില്‍ നയിക്‌സ് ബ്രാസ്സ് ആന്‍ഡ് അയണ്‍ വര്‍ക്‌സ് കമ്പനിയിലെ ഹെഡ് എഞ്ചിനീയര്‍ ആണ്.
അച്ഛന്‍: പരേതനായ കോറോത്ത് രാമന്‍ നായര്‍.
അമ്മ: പരേതയായ ചെറിയമ്മ.
ഭാര്യ: പ്രീത.
മകന്‍: പ്രീത്മകുമാർ (മുംബൈ)
സഹോദരങ്ങള്‍: മാധവി (മാമ്പ), ജാനകി (അലവിൽ), ദേവി (മയ്യിൽ), ലക്ഷ്മി (പരിപ്പായി), പി.വി.ഗോവിന്ദന്‍ നായര്‍ (ബിസിനസ്സ്, ചെറുപഴശ്ശി), പി.വി. മോഹന്‍ദാസ് (റിട്ട. പ്രൊഫ. കൃഷ്ണമോനോന്‍ സ്മാരക ഗവ. വനിതാ കോളജ്, കണ്ണൂര്‍), ഡോ.പി.വി. നാരായണന്‍ (റിട്ട: പ്രിന്‍സിപ്പല്‍, ഗവ: മെഡിക്കൽ കോളജ്, കോഴിക്കോട്. പ്രിൻസിപ്പൽ, മലബാര്‍ മെഡിക്കല്‍ കോളജ്, മുള്ളേരിയ), പി.വി. ലീല (മയ്യില്‍)
വ്യാഴാഴ്ച രാവിലെ 9 മുതൽ 10 വരെ ചെറുപഴശ്ശിയിലെ തറവാട് (തളിയൻ) വീട്ടിൽ പൊതു ദർശനത്തിന് വെക്കും.
സംസ്കാരം 10.30-ന് കണ്ടക്കൈപ്പറമ്പ് പൊതുശ്മശാനത്തില്‍.
Post a Comment