Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പിലാക്കുന്നുമ്മൽ ഇന്ദിര നിര്യാതയായി

പിലാക്കുന്നുമ്മൽ ഇന്ദിര നിര്യാതയായി

പിലാക്കുന്നുമ്മൽ ഇന്ദിര (60) നിര്യാതയായി.
പയ്യാവൂരിലെ പരേതനായ കൃഷ്ണന്റെ ഭാര്യയാണ്.
അച്ഛൻ : പരേതനായ പാലക്കാടൻ കൃഷ്ണൻ നമ്പ്യാർ 
അമ്മ : പി കെ പാർവതി (കുട്ടിപ്പാറു, ചുഴലി)
അൽപ്പ കാലമായി തളിപ്പറമ്പ് കീഴാറ്റൂരിൽ മകളുടെ വസതിയിലായിരുന്നു താമസം.
തളിപ്പറമ്പ് സഹകരണ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.
ഭൗതിക ദേഹം നാളെ, 9/2/2026 നു രാവിലെ 8 മണി മുതൽ 9 മണി വരെ കീഴാറ്റൂർ വസതിയിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം 10 മണിക്ക് തവറൂൽ തറവാട്ടു ശ്മശാനത്തിൽ.

0/Post a Comment/Comments