കുറ്റിയാട്ടൂര്‍ മഹാ ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം തുടങ്ങി.
പടം. 16hari52 കുറ്റിയാട്ടൂര്‍ മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നടത്തിയ കൊടിയേറ്റം തന്ത്രി പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാട് നിര്‍വഹിക്കുന്നു
കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ മഹാശിവക്ഷേത്രത്തിലെ ആറ്‌നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തന്ത്രി പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂചിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും. പൊറോലം ദേശവാസികളുടെ കലവറ നിറക്കല്‍ ഘോഷയാത്ര തിരുനൃത്തം, തിരുവാതിരക്കളി, കുച്ചിപ്പുടി എന്നിവയും നടന്നു. 17-ന് വൈകീട്ട് ആറിന് നവീകരിച്ച കുളം സമര്‍പ്പണം നടക്കും. 20-ന് രാവിലെ ഒന്‍പതിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
Post a Comment