മയ്യില്‍: ബ്രഹ്മകുമാരീസ് മയ്യില്‍ യൂണിറ്റ് നവദശകോത്സവ പരിപാടി നടത്തി. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വേളം മഹാഗണപതിക്ഷേത്രം പാരമ്പര്യ ഊരാളന്‍ മാക്കന്തേരി ദാമോദരന്‍ നമ്പൂതിരി, ഡോ. ധന്യ, എ.കെ.രാജ്‌മോഹന്‍, കെ.സബിത, ശാന്തി, പി.സൗമ്യ,എസ്.പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment