Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ചെക്കിയാട്ട് കാവിലെ തിരുവാതിരയിലെ വായ വീട്ടിൽ മഞ്ജുള അന്തരിച്ചു.

മയ്യിൽ ചെക്കിയാട്ട് കാവിലെ തിരുവാതിരയിലെ വായ വീട്ടിൽ മഞ്ജുള അന്തരിച്ചു.

മയ്യിൽ: ചെക്കിയാട്ട് തിരുവാതിരയിലെ വായ വീട്ടിൽ മഞ്ജുള (51) അന്തരിച്ചു. 

ഭർത്താവ് വി. സന്തോഷ് കുമാർ (മസ്ക്കറ്റ് ). 

ചേലേരിയിലെ ഏ.കെ.ബാലകൃഷ്ണന്റെയും വായ വീട്ടിൽ തങ്കമണിയുടെയും മകളാണ്. 

മക്കൾ: അഭിൻ, അശ്വിൻ (വിദ്യാർത്ഥികൾ)

സഹോദരങ്ങൾ: ബിന്ദു (പരിയാരം), പ്രീജു (ചേലേരി).

ഭൗതിക ശരീരം ചെക്യാട്ട്കാവിലെ വീട്ടിൽ രാവിലെ 8 മുതൽ 10 മണി വരെയും ശേഷം 10 മുതൽ 11 മണി വരെ കരിങ്കൽകുഴിയിലെ വീട്ടിലും പൊതുദർശനം.

സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ.

0/Post a Comment/Comments