കയരളം : കയരളം കൊവുപ്പാടിലെ ഷൈജു പണിക്കര്‍ (46) നിര്യാതനായി.
അച്ഛന്‍ : പരേതനായ രാമന്‍പണിക്കര്‍.
അമ്മ : പരേതയായ ശാന്ത.
മക്കള്‍ : അഭിരാം, അര്‍ച്ചന.
സഹോദരങ്ങള്‍ : സുഹാസിനി, ഉഷ, മനോജ് പണിക്കര്‍, ഷിജു പണിക്കര്‍.
പൊതുദര്‍ശനം നാളെ രാവിലെ 11 മണിക്ക് കയരളം കൊവുപ്പാട് .

Post a Comment