മയ്യില്‍: ഇടൂഴി ഇല്ലത്തെ ശ്രീനാരായണ ദാസന്‍ നമ്പൂതിരി(60)പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് അന്തരിച്ചു.
അച്ഛന്‍: പരേതനായ ബ്രഹ്മശ്രീ ഇടൂഴി മഹന്‍ മാധവന്‍ നമ്പൂതിരി വൈദ്യര്‍.
അമ്മ: പരേതയായ ദേവകി അന്തര്‍ജ്ജനം.
ഇരവിമംഗലം ക്ഷേത്രത്തിനു സമീപത്തെ പാലൊളിപ്പറമ്പിലായിരുന്നു താമസം. അവിവാഹിതനാണ്.
സഹോദരങ്ങള്‍: ശ്രീദേവി അന്തര്‍ജ്ജനം (ചൊവ്വല്ലൂര്‍ മന, വാടാനാംകുറിശ്ശി), കലാവതി (പട്ടല്ലൂര്‍ മന, അലനല്ലൂര്‍), രാജലക്ഷ്മി (ചെമ്പാഴി മന, അരീക്കോട്), ദേവീദാസന്‍ (പെരിന്തല്‍മണ്ണ)
സംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് പെരിന്തല്‍മണ്ണ നഗരസഭാ ശ്മശാനത്തില്‍.

Post a Comment