മയ്യില്‍: ഇടൂഴി ഇല്ലം ആയുര്‍വ്വേദ നഴ്‌സിങ്ങ് ഹോം സൗജന്യ അസ്ഥി സാന്ദ്രത പരിശോധന സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഒരു മണി വരെ നഴ്‌സിങ്ങ് ഹോം പരിസരത്താണ് പരിപാടി. എല്ലുകളുടെ തേയ്മാനം, ബലക്കുറവ് എന്നിവ ക്യാമ്പില്‍ പരിശോധിക്കും. രജിസ്‌ട്രേഷന്: 7025798045, 9633474119.

Post a Comment