Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഒറവയലിൽ സോളാർ മിനി ഉയരവിളക്ക് ഇന്ന് തെളിയും

ഒറവയലിൽ സോളാർ മിനി ഉയരവിളക്ക് ഇന്ന് തെളിയും

മയ്യിൽ: തളിപ്പറമ്പ് എം എൽ എ ഗോവിന്ദൻ മാസ്റ്ററുടെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിർമിച്ച ഒറവയലിലെ സോളാർ മിനി ഉയരവിളക്ക് ഇന്ന് തെളിയും. ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വൈകീട്ട് ആറിന് പഞ്ചായത്തംഗം പിട്ടൻ രാജേഷ് ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments